ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ധനുഷ്; ചിത്രത്തിന്റെ ടീസർ കാണാം

February 11, 2018

ധനുഷ് പ്രധാന കഥാപാത്രമായെത്തുന്ന  ഹോളിവുഡ്  ചിത്രം ‘ദ എക്സ്ട്രാഓഡിനറി ജേണി ഓഫ് ദ ഫക്കീര്‍’ ന്റെ ടീസർ പുറത്തുവിട്ടു. റൊമീന്‍ പെര്‍ടോലസിന്റെ ജനപ്രിയ നോവലായ ‘The Extraordinary Journey of the Fakir Who Got Trapped in an Ikea Wardrobe‍‍’ എന്ന നോവലിനെ ആസ്പദമാക്കി മർജെയ്ൻ സട്രാപിസാണ് ചിത്രം ഒരുക്കുന്നത് ബെർണീസ് ബെജോ, ബേർക്കദ് അബ്‌ദി,ജെറാർഡ് ജുഗ്‌നോട്ട് തുടങ്ങിയ വിഖ്യാത താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്