‘ഹൈ ക്ലാസ് ലേഡീസ് ആൻഡ് ജെന്റിൽമാൻ’; വിജയ് സേതുപതിയുടെ ജുംഗ ടീസർ കാണാം

February 25, 2018

വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം  ജുംഗയുടെ ടീസർ പുറത്തിറങ്ങി. വിജയ് സേതുപതിക്കൊപ്പം സൈലേഷ, മഡോണ സെബാസ്റ്റ്യന്‍, യോഗി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം നിർമിക്കുന്നത് വിജയ് സേതുപതി പ്രൊഡക്ഷൻസാണ്.എ ആൻഡ് പി ഗ്രൂപ്പ്സ് വിതരണാവകാശം സ്വന്തമാക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഡൂഡ്‌ലിയും സംഗീത സംവിധാനം   സിദ്ധാർഥ് വിപിനുമാണ് നിർവഹിക്കുന്നത്. വി ജെ സാബുവാണ് എഡിറ്റിങ്