അമ്പരപ്പിക്കുന്ന നാച്ചുറൽ മിമിക്രിയുമായി 11 വയസ്സുകാരന്റെ കിടിലൻ പ്രകടനം-വൈറൽ വീഡിയോ

March 7, 2018

ചെറു പ്രായത്തിൽ തന്നെ അനുകരണ കലയിൽ വ്യത്യസ്തമാർന്ന കലാ വൈഭവം പ്രകടിപ്പിച്ച നിധിൻ എന്ന കുഞ്ഞു പ്രതിഭ.. മൃഗങ്ങളും പക്ഷികളുമടക്കം പ്രകൃതിയിലെ നിരവധി ശബ്ദങ്ങൾ അസാധ്യ മികവോടെ അനുകരിച്ചുകൊണ്ടാണ് ഈ 11 വയസ്സുകാരൻ കോമഡി ഉത്സവ വേദിയെ അത്ഭുതപ്പെടുത്തുന്നത്.പ്രകടനം കാണാം