ഡ്രംസിൽ നിന്നും മിമിക്രിയുമായി ഒരു വ്യത്യസ്ത പ്രകടനം-വൈറൽ വീഡിയോ

March 11, 2018

പുതുമയാർന്ന കലാ വിരുതുമായി കോമഡി ഉത്സവ വേദിയെ അമ്പരപ്പിച്ച നിരവധി പ്രകടനങ്ങൾ നാം കണ്ടിട്ടുണ്ട്.അത്തരം പുത്തൻ വിസ്മയക്കാഴ്ചകൾ സമ്മാനിച്ച പ്രകടനമായിരുന്നു ഡ്രംസ് മിമിക്രി. സംഗീത ലോകത്തു മാത്രം കണ്ടു പരിചയിച്ചിട്ടുള്ള ഡ്രംസുകൾ മിമിക്രിയിലും ഉപയോഗിക്കാമെന്ന് മലയാളി പ്രേക്ഷകർ ആദ്യമായി മനസ്സിലാക്കിയ കിടിലൻ പ്രകടനം.പാളത്തിലൂടെ ഓടുന്ന തീവണ്ടിയുടെ വിവിധങ്ങളായ ശബ്ദങ്ങളും മരണക്കിണറിലെ മോട്ടോർ ബൈക്കുകളുടെയും ബുള്ളെറ്റിന്റെയും ശബ്ദങ്ങൾ ഡ്രംസിൽ നിന്നും സൃഷ്ടിച്ചെടുക്കുന്ന അസാധ്യ പ്രകടനം കാണാം