ഗ്ലാമർ ഫോട്ടോഷൂട്ടുമായി പ്രിയങ്ക നായർ; ചിത്രങ്ങൾ കാണാം

March 20, 2018

മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടിയാണ് പ്രിയങ്ക നായർ. ചെറുതും വലുതുമായ റോളുകൾ  സ്വത സിദ്ധമായ അഭിനയ മികവുകൊണ്ട് മനോഹരമാക്കിയാണ് പ്രിയങ്ക പ്രേക്ഷക മനസ്സിൽ ഇടം നേടിയത്.തമിഴിൽ തിയോർക്ക് അഞ്ചൽ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. എന്നാൽ വെള്ളിത്തിരയിലേക്കുള്ള ഗംഭീര മടങ്ങി വരവിനു മുന്നേ തന്നെ ഒരു  ഗ്ലാമർ ഫോട്ടോഷൂട്ടുമായി സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്  പ്രിയങ്ക നായർ. ചിത്രങ്ങൾ കാണാം.