രഹസ്യങ്ങളുടെ കഥ പറയുന്ന ‘ദി സീക്രെട്ട്’- ഹ്രസ്വ ചിത്രം

March 3, 2018

പ്രതികാര ദാഹത്തിന്റെ ഭ്രമാത്മകമായ കഥയുമായി  ദി സീക്രട്ട് ഹ്രസ്വ ചല ചിത്രം..   എബിൻ ആന്റണി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം, കാമുകനാൽ വഞ്ചിക്കപ്പെട്ട യുവതിയുടെ പ്രതികാരത്തിന്റെ കഥയാണ് പറയുന്നത്  ..അപ്രതീക്ഷിതമായ ഒരു കൊലപാതകത്തിൽ തുടങ്ങി നിഗൂഢതകളുടെ ഭയഭീതമായ കാഴ്ചകളിലൂടെ കടന്നു പോകുന്ന സീക്രെട്ടിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് ഫിനോ ഫ്രാൻസിസാണ് .  സർക്കസ് ടെൻറ്റ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ശ്യാം ടി.ജി  നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ   ഛായാഗ്രാഹകൻ സിബി ചീരാനാണ്.