പിറന്നാൾ ദിനത്തിൽ നടിയെ അമ്പരിപ്പിച്ച സമ്മാനവുമായി ആരാധകർ..വീഡിയോ കാണാം
June 21, 2018
മാച്ച് ബോക്സ്, ഹാപ്പി വെഡിങ് എന്നി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടി ദൃശ്യ രഘുനാഥിന് പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഗിഫ്റ്റുമായി ആരാധകർ. ആരാധകരിൽ നിന്നും ലഭിച്ച ഗിഫ്റ്റ് തുറക്കുന്ന ദൃശ്യങ്ങളാണ് ദൃശ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.