മമ്മൂട്ടി ചിത്രം ‘ഡാഷിങ് ജിഗർവാല’യുടെ തകർപ്പൻ ട്രെയ്‌ലർ കാണാം…

June 28, 2018

മമ്മൂട്ടി ആക്ഷൻ ഹീറോയായി വേഷമിട്ട മലയാള സിനിമ മാസ്റ്റർ പീസിന്റെ ഹിന്ദി ഡബ്ഡ് വേർഷന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, മുകേഷ്, വരലക്ഷ്മി ശരത്ത് കുമാർ, ഗോകുൽ സുരേഷ്, മക്ബൂൽ സൽമാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.