പ്രണയ നിമിഷങ്ങളുമായി ‘ലവ് രാത്രി’; ട്രെയ്‌ലർ കാണാം..

June 15, 2018


സൽമാൻ ഖാൻ നിർമ്മിക്കുന്ന റൊമാന്റിക് ത്രില്ലർ ചിത്രം ‘ലവ് രാത്രി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. അഭിരാജ് മണിവാള  സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിരേയ്ൻ ഭട്ടാണ്. ആയൂഷ് ശർമ്മ നായകനായെത്തുന്ന ചിത്രത്തിൽ വറിനാ ഹുസൈനാണ് നായികാ വേഷത്തിലെത്തുന്നത്.

സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്  റൊമാന്റിക് ത്രില്ലർ ചിത്രം ലവ് രാത്രിയുടെ  ട്രെയ്‌ലർ. ചിത്രം  ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.