ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി ജയം രവി; ‘ടിക് ടിക് ടിക്’ മേക്കിങ് വീഡിയോ കാണാം…

June 25, 2018


ജയം രവി ചിത്രം ‘ടിക് ടിക് ടിക്’ ന്റെ  മേക്കിങ് വീഡിയോയാണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. സയൻസ് ഫിക്ഷൻ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശക്തി സുന്ദർ രാജയാണ്. ജയൻ രവി രണ്ടു വിത്യസ്ത ലുക്കിലെത്തുന്ന ചിത്രത്തിൽ നിവേദ പെതുരാജ്, രമേശ് തിലക്, വിൻസെന്റ് അശോകൻ, അർജുനൻ, ജയപ്രകാശ്, ആത്മ പാട്രിക്, രീതിക ശ്രീനിവാസ്, ബാലാജി വേണുഗോപാൽ , ആരവ് രവി, ആരോൺ അസീസ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം..