മെസ്സിക്കൊപ്പം അജു…പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അജു വർഗീസ്

June 14, 2018

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പം തോളിൽ കൈയ്യിട്ട് അജു വർഗീസ് നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. അജുവിന്റെ ഫാൻസിൽ  ഒരാൾ ഫോട്ടോ ഷോപ്പിൽ ചെയ്ത ചിത്രം അജു തന്നെയാണ് ഫേസ് ബൂക്കിലൂടെ  പോസ്റ്റ് ചെയ്തിരിക്കുന്നതും.

വെള്ള ജേഴ്‌സി അണിഞ്ഞ് മെസ്സിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന അജുവിന് മെസിയുടെ മുഖഛായാ ഉണ്ടെന്ന് വരെ ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.ഫോട്ടോ ഷോപ്പ്  ആണേലും ചെയ്ത ആൾക്ക് നന്ദി പറഞ്ഞിരിക്കുകയാണ് അജു വർഗീസ്.

 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!