യൂ ട്യൂബിൽ തരംഗമായി പ്രിയാ മണിയുടെ പിറന്നാൾ ആഘോഷം’;വീഡിയോ കാണാം

June 8, 2018

 

വിവാഹ ശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷമാക്കി പ്രിയാമണിയും ഭർത്താവ് മുസ്തഫയും. മുസ്തഫയാണ് പിറന്നാൾ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 23-നാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ഒരുമിച്ച് പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.