ദുൽഖറിന്റെ ‘സോളോ’ ഇനി തെലുങ്കിൽ..

June 22, 2018

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ദുൽഖർ ചിത്രം സോളോ ഇന്ന് തെലുങ്കിൽ റിലീസ് ചെയ്തു. ബിജോയ് ആദ്യമായി മാതൃഭാഷയിൽ ചെയ്ത ചിത്രത്തിൽ നാലു വ്യത്യസ്ത റോളുകളിലായാണ് ദുൽഖർ എത്തുന്നത്. നാലു കഥാപത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ മലയാളം തമിഴ് ഭാഷകളിൽ സോളോ എന്നുതന്നെ പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിൽ ‘അതാടെ’  എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ദുൽഖർ തന്റെ ഫേസ്ബുക് പേജിലൂടെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.