വേദിയെ പൊട്ടിച്ചിരിപ്പിച്ച് ഈപ്പച്ചൻ മുതലാളിയും കൂട്ടരും.. കുട്ടിക്കുറുമ്പന്മാരുടെ പ്രകടനം കാണാം
August 2, 2018

മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രമാണ് ഈപ്പച്ചൻ മുതലാളി. മാസ്സ് ഡയലോഗുകളും കിടിലൻ ആക്ഷനുമായി മലയാളത്തിന്റെ സ്വന്തം ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തെ ഭാവതീവ്രതയോടെ കുട്ടുറുമ്പുകൾ വേദിയിൽ പുനരാവിഷ്കരിക്കുന്നു. പ്രകടനം കാണാം