നിങ്ങളെപ്പോലെഞാനും അദ്ദേഹത്തെ സ്നേഹിക്കുന്നു.. പ്രണയം പറഞ്ഞ് അനുഷ്‌കയും കൊഹ്‌ലിയും; വീഡിയോ കാണാം

September 3, 2018

ലോകം മുഴുവൻ ആരാധനയോടെ നോക്കുന്ന താര ദമ്പതികളാണ് വീരാട് കോഹ്‌ലിയും അനുഷ്‌കയും. ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇത്തരത്തിൽ  വൈറലായിരിക്കുകയാണ് ഇരുവരും ചേർന്നുള്ള പുതിയൊരു വീഡിയോ. അനുഷയുടെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട ഒരു പരുപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കൊഹ്‌ലിയുടെ എല്ലാ മാച്ചുകളിലും മുടങ്ങാതെ എത്തുന്ന ആളാണ് ഭാര്യ അനുഷ്‌ക. മാച്ചുകൾ കാണാൻ എത്തുന്നതോടൊപ്പം താരത്തിന്റെ പ്രകടനത്തെ പ്രശംസിക്കാനും അനുഷ്‌ക മറക്കാറില്ല. ഓരോതവണ അനുഷ്കയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാനും താരം മറക്കാറില്ല..അതേസമയം ഇത്തവണ തന്റെ പ്രിയതമന്റെ സ്നേഹത്തെക്കുറിച്ച് ഒരു പൊതു പരിപാടിയിൽ പറയുകയാണ് അനുഷ്‌ക. വൈറലായ വീഡിയോ കാണാം…

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!