പനിനീർപ്പൂക്കളുമായി കട്ടുറുമ്പ് വേദിയിൽ ശ്രീഹരി; പെർഫോമൻസ് കാണാം…

September 3, 2018

ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചേറ്റിയ കുഞ്ഞു ഗായകനാണ് ശ്രീഹരി. നിഷ്കളങ്കമായ അവതരണത്തിലൂടെ കട്ടുറുമ്പ് വേദിയെ പല തവണ പാട്ടുപാടി ഞെട്ടിച്ച താരമാണ് ശ്രീഹരി. ”പൂക്കൾ പനി നീർ പൂക്കൾ” എന്ന മലയാളികളുടെ പ്രിയപ്പെട്ട ഗാനവുമായി ഇത്തവണ കട്ടുറുമ്പ് വേദിയിൽ എത്തുന്നത് ശ്രീഹരിയും അമ്മയുമാണ്. ശ്രീഹരിയുടെ താളവും പാട്ടിലെ ഭംഗിയും വേദിയിൽ ഉള്ള എല്ലാവരെയും സംഗീതത്തിന്റെ മറ്റൊരു ലോകത്തേക്ക് എത്തിക്കുകയായിരുന്നു. സംഗീതത്തിന്റെ മറ്റൊരു മാന്ത്രിക ലോകത്തേക്ക് കേൾവിക്കാരെ എത്തിക്കുന്നതിനൊപ്പം വേദിയിലെ അവതാരകരെയും ജഡ്ജസിനെയും വരെ പാട്ടിന്റെ മറ്റൊരു ലോകത്തേക്ക് എത്തിക്കുകയായിരുന്നു..പെർഫോമൻസ് കാണാം..