സംഗീതത്തിന്റെ ലോകത്ത് പുതിയ തട്ടകം സൃഷ്ടിക്കുന്ന ശ്രീജിത്ത്; വീഡിയോ കാണാം

September 5, 2018

വെസ്റ്റേൺ ഗാനാലാപനത്തിലൂടെ വേദികളെ അത്ഭുതപ്പെടുത്തുന്ന ഗായകൻ. സംഗീതം പഠിക്കാതെ തന്നെ വെസ്റ്റേൺ സംഗീതത്തിന്റെ വേദിയിൽ പുതിയ തട്ടകം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ശ്രീജിത്ത് അഞ്ചാം ക്ലാസുമുതൽ തന്റേതായ രീതിയിൽ സംഗീതം ആലപിച്ചു തുടങ്ങിയതാണ്. വ്യത്യസ്ഥമായ ആലാപന രീതിയിലൂടെ കോമഡി ഉത്സവ വേദിയെ ഞെട്ടിച്ച താരം നിരവധി ഗാനങ്ങൾ സ്വന്തമായി എഴുതാറുമുണ്ട്. സംഗീതത്തിന്റെ ലോകത്ത് പുതിയ തട്ടകം സൃഷ്ടിക്കുന്ന ഗായകന്റെ പെർഫോമൻസ് കാണാം..