‘ഇതാണ് നിവിൻ പോളി സ്പെഷ്യലിസ്റ്റ്’; കിടിലൻ പ്രകടനം കാണാം..
October 21, 2018

മലയാള സിനിമയുടെ യുവ നായകനായ നിവിൻ പോളിയ്ക്ക് കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി എത്തുകയാണ് ആദർശ്. തട്ടത്തിൻ മറയത്തിലെ ഡയലോഗ് മുതൽ ഏറ്റവും പുതിയ ചിത്രമായ മിഖായേലിലെ വരെ മാസ്സ് ഡയലോഗുമായി എത്തുകയാണ് ആദർശ് എന്ന അനുകരണ കലയിലെ അതുല്യ പ്രതിഭ.
നിവിന്റെ ആദ്യ കാല ചിത്രങ്ങളിലൂടെ തുടങ്ങി ഏറ്റവും പുതിയ ചിത്രത്തിലെ ശബ്ദത്തിന് വരെ വളരെ കൃത്യതയോടെ ഡബ്ബ്ചെയ്ത ആദർശിന്റെ പ്രകടനം കാണാം..