വീണ്ടും നിവിൻ, അജു, ധ്യാൻ കൂട്ടുകെട്ട് വരുന്നു; ചിത്രം ഒരുക്കുന്നത് ഡിജോ ജോസ് ആന്റണി

ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിന് ശേഷം അഭിനേതാക്കളായ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ വീണ്ടും....

മേക്കോവറിൽ അമ്പരപ്പിച്ച് നിവിൻ പോളി- ശ്രദ്ധനേടി പുതിയ ചിത്രങ്ങൾ

കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടൻ നിവിൻ പോളി. ഒന്നിനുപുറകെ ഒന്നായി നിരവധി സിനിമകളാണ്‌ റിലീസിന് ഒരുങ്ങുന്നതും ചിത്രീകരണം പുരോഗമിക്കുന്നതും. അടുത്തിടെ....

നിവിൻ പോളിയുടെ നായികമാരായി നിഖില വിമലും കയാദു ലോഹറും- ‘താരം’ ഒരുങ്ങുന്നു

കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടൻ നിവിൻ പോളി. ഒന്നിനുപുറകെ ഒന്നായി നിരവധി സിനിമകളാണ്‌ റിലീസിന് ഒരുങ്ങുന്നതും ചിത്രീകരണം പുരോഗമിക്കുന്നതും. അടുത്തിടെ....

പൊട്ടിച്ചിരിപ്പിച്ച് നിവിൻ പോളിയും കൂട്ടരും; സാറ്റര്‍ഡേ നൈറ്റിന്റെ പുതിയ ടീസറെത്തി

നിവിൻ പോളി, അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന....

‘കളര്‍ഫുള്‍ വൈബ്‌സ്’; യൂത്തിനെ കയ്യിലെടുത്ത് സാറ്റര്‍ഡെ നൈറ്റ് ടീസര്‍, നാല് സുഹൃത്തുക്കളുടെ രസകരമായ കഥയുമായി റോഷന്‍ ആന്‍ഡ്രൂസ്

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന നിവിൻ പോളി, അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന....

“കുട്ടൻസ്, ഹാപ്പി ബെർത്ത്ഡേ..”; ബാംഗ്ലൂർ ഡേയ്‌സിലെ ചിത്രം പങ്കുവെച്ച് നിവിൻ പോളിക്ക് ജന്മദിനാശംസകളുമായി ദുൽഖർ സൽമാൻ

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ബാംഗ്ലൂർ ഡേയ്‌സ്. അഞ്ജലി മേനോൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ ഫഹദ് ഫാസിൽ, നസ്രിയ. ദുൽഖർ....

“ഗോഡ്‌ഫാദർമാർ ഇല്ലാതെ മെറിറ്റിൽ സിനിമയിലെത്തിയ താരം..”; നിവിൻ പോളിയെ കുറിച്ചുള്ള പ്രേക്ഷകന്റെ വൈറൽ കുറിപ്പ്, പങ്കുവെച്ച് അരുൺ ഗോപി

മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ചേക്കേറിയ നടനാണ് നിവിൻ പോളി. പ്രേക്ഷകർക്ക്....

ചിത്രപുരിയുടെ കഥയുമായി മലയാളത്തിലെ ആദ്യ ടൈം ട്രാവലർ ചിത്രം- ‘മഹാവീര്യർ’ ട്രെയ്‌ലർ

പരീക്ഷണ ചിത്രങ്ങളുടെ കാലമാണ് മലയാളസിനിമയിൽ ഇനി. അക്കൂട്ടത്തിൽ വരാനിരിക്കുന്ന ഏറ്റവും പ്രതീക്ഷ സമ്മാനിക്കുന്ന ചിത്രമാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന....

ആസിഫ് അലിയും നിവിൻ പോളിയും ഒന്നിക്കുന്ന ‘മഹാവീര്യർ’; വേറിട്ട അനുഭവമായി രാധാ- കൃഷ്ണ പ്രണയ സങ്കൽപ്പത്തിലൊരുങ്ങിയ ഗാനം

നിവിൻ പോളി ആസിഫ് അലി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കികൊണ്ട് എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്യർ. ടൈം ട്രാവൽ- ഫാന്റസി വിഭാഗത്തിൽ....

എസ് ഐ ബിജു പൗലോസും കൂട്ടരും വീണ്ടുമെത്തുന്നു; ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗം എത്തുമ്പോൾ…

‘ചുമ്മാതെ ആണെങ്കിലും ഇങ്ങനെ ഒന്നും പറയരുത് സാറെ…’ സൂരാജ് വെഞ്ഞാറന്മൂട് എന്ന നടന്റെ അഭിനയത്തിന് പുതിയ തലങ്ങൾ കണ്ടെത്തിയ ഡയലോഡ്.....

‘ഇത് പക്കാ ഫോട്ടോകോപ്പി!’-മകന് പിറന്നാളാശംസിച്ച് നിവിൻ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

മലയാള സിനിമയുടെ മുഖമായി മാറുന്ന താരമാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ ആരംഭിച്ച കരിയർ ഇപ്പോഴിതാ,....

നിവിൻ പോളിയുടെ റിസുവിന് പിറന്നാൾ; മകൾക്കൊപ്പം ബർത്ത്ഡേ ആഘോഷങ്ങളുമായി താരം

സിനിമ താരങ്ങളെപ്പോലെത്തന്നെ അവരുടെ കുട്ടികളും പലപ്പോഴും സോഷ്യൽ ഇടങ്ങളിൽ ഏറെ ആരാധകരെ നേടിയെടുക്കാറുണ്ട്. സിനിമ വിശേഷങ്ങൾക്കൊപ്പംതന്നെ താരങ്ങൾ പങ്കുവയ്ക്കുന്ന കുടുംബവിശേഷങ്ങളും....

‘സ്‌ക്രീനിൽ ഉമ്മയെ കാണാൻ കാത്തിരിക്കുന്നു..’- പൂർണിമയ്ക്ക് ആശംസയറിയിച്ച് ഇന്ദ്രജിത്ത്

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ നിരവധി റീഷെഡ്യൂളുകൾക്ക് ശേഷം ജൂൺ 3 ന് റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി....

‘ഇവിടെ ഒറ്റ യൂണിയൻ മതി..’- ആവേശം പടർത്തി ‘തുറമുഖം’ ട്രെയ്‌ലർ

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ തുറമുഖം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തി. 1962 വരെ....

ഈ കുട്ടിയുടെ വളര്‍ച്ചയില്‍ കരുത്ത് പകര്‍ന്ന അധ്യാപകര്‍ക്ക് നന്ദി: വൈറലായി പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രം

ചലച്ചിത്രലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വിഡിയോകളും ചിത്രങ്ങളുമൊക്കെ പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. മലയാളികളുടെ പ്രിയതാരമായ....

സിനിമ പ്രേമികൾക്കിടയിൽ ആവേശം നിറച്ച ആ വിഡിയോ പിറന്നതിങ്ങനെ; ‘കനകം കാമിനി കലഹം’ മേക്കിങ് വിഡിയോ

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങളോടെ....

ഏഴ് വര്‍ഷം; ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നിവിന്‍ പോളി

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ‘ബാംഗ്ലൂര്‍ ഡെയ്‌സ്’. പ്രണയത്തിന്റെയും കുടുംബബന്ധത്തിന്റെയും സൗഹൃദത്തിന്റേയുമെല്ലാം ആഴവും പരപ്പും ആവോളം ആവഹിച്ച സിനിമ.....

സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ നിവിൻ പോളിക്ക് വേണ്ടി മലയാളത്തിലേക്ക്

സൂര്യ നായകനായ സൂരരൈ പൊട്രിൽ ഫിറ്റ്നസ് ട്രെയ്‌നറായിരുന്ന നിർമൽ നായർ നിവിൻ പോളിക്ക് വേണ്ടി മലയാളത്തിലും. നിവിൻ പോളി നായകനാകുന്ന....

‘കനകം കാമിനി കലഹ’ത്തിൽ സീരിയൽ നടിയായി ഗ്രേസ് ആന്റണി

നിവിൻ പോളിയുടെ നായികയായി ഗ്രേസ് ആന്റണി വേഷമിടുന്ന കനകം കാമിനി കലഹത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. ഹരിപ്രിയ എന്ന നാടൻ....

‘മിസ്റ്റർ പോളി പൊളിയാണ്’- രസകരമായ സെൽഫി ചിത്രവുമായി ഗ്രേസ് ആന്റണി

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാള സിനിമയിൽ....

Page 1 of 51 2 3 4 5