ഇന്ത്യ കണ്ട മികച്ച താരങ്ങൾക്ക് ഉത്സവ വേദിയിൽ സ്പോട്ട് ഡബ്ബ് ; വീഡിയോ കാണാം..

October 10, 2018

മൂന്ന് സിനിമകൾക്ക് കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി ഉത്സവ വേദിയിൽ ഒരു കൂട്ടം കലാകാരന്മാർ. മലയാളത്തിലെയും തമിഴിലെയും ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി ഉത്സവ വേദിയിൽ എത്തിയ ഈ കലാകാരൻമാർ വേദിയെ പൊട്ടിച്ചിരിപ്പിച്ചു.

മോഹൻലാൽ, വിജയ് കൂട്ടുകെട്ടിൽ തമിഴിൽ അരങ്ങേറിയ ‘ജില്ല’ എന്ന ചിത്രത്തിലെ മോഹൻലാലിനും വിജയ്ക്കും ഒപ്പം ദളപതിയിലെ  രജനികാന്തിനും മമ്മൂട്ടിക്കുമൊപ്പം ചാർളിക്കും കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി എത്തിയ താരങ്ങളുടെ പ്രകടനം കാണാം..