സസ്പെൻസും കോമഡിയും നിറച്ച് ‘അമർ അക്ബർ ആന്റണി’ ; ടീസർ കാണാം
November 11, 2018
![](https://flowersoriginals.com/wp-content/uploads/2018/11/amar.jpg)
തെലുങ്ക് സൂപ്പര് സ്റ്റാര് രവി തേജ നായകനാവുന്ന ചിത്രമായ അമര് അക്ബര് ആന്റണിയുടെ ടീസര് പുറത്തിറങ്ങി. വലിയ ബജറ്റില് ഒരുങ്ങുന്ന പുതിയ ചിത്രം മാർ അക്ബർ ആന്റണി നവംബര് 16ന് തിയേറ്ററിലെത്തും.
സസ്പെന്സും കോമഡിയും ആക്ഷനും സെന്റിമെന്റും എല്ലാം അടങ്ങുന്ന ഒരു ഫാമിലി എന്റര്ടെയ്നറായിരിക്കും ചിത്രമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നത്. സംവിധായകന് ശ്രീനു വൈതലയോടൊപ്പം രവി തേജ ഒരിക്കല് കൂടി കൈകോര്ക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ചിത്രത്തിന്റെ ടീസർ കാണാം