ദിപീക- റണ്‍വീര്‍ വിവാഹത്തിന്റെ ആദ്യ ചിത്രങ്ങളും വീഡിയോയും കാണാം

November 15, 2018

ഇറ്റലിയില്‍ വച്ച് നടന്ന ബോളിവുഡ് താര ജോഡികളായ ദിപീക പദുകോണിന്‍റെയും റണ്‍വീര്‍ സിംഗിന്‍റെയും വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. മാധ്യമങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയെങ്കിലും വിവാഹത്തിന്റെ ചില ചിത്രങ്ങൾ പുറത്തായി. ഇറ്റലിയിലെ ലേക്ക് കോംഗോയിൽ വച്ചാണ് താരങ്ങൾ ഇന്നലെ  വിവാഹിതരായത്.

വിവാഹ ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും പോലും പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. അടുത്ത ബന്ധുക്കളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. വിവാഹത്തിനായി ഇരുകുടുംബങ്ങളും പത്താം തിയതി തന്നെ ഇറ്റലിയിൽ എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുക്കു. മുംബൈയിൽ ഈ മാസം 28 ന് സിനിമ സുഹൃത്തുക്കൾക്കായി വിവാഹ സത്കാരം നടത്തും.

 

View this post on Instagram

 

Check out the decor at #ranveersingh #deepikapadukone #deepveerkishaadi

A post shared by Viral Bhayani (@viralbhayani) on