ദീപാവലി ആഘോഷിച്ച് സിനിമാ ലോകം, ചിത്രങ്ങൾ കാണാം
										
										
										
											November 8, 2018										
									
								 
								ഇന്ത്യ മുഴുവനുമുള്ള ആളുകൾ കഴിഞ്ഞ ദിവസങ്ങളിൽ ദീപാവലി ആഘോഷമാക്കിയിരുന്നു. ഉത്തരേന്ത്യ മുഴുവനുമുള്ള ആളുകൾ ദീപാവലി ആഘോഷിച്ചപ്പോൾ നിരവധി താരങ്ങൽ ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരുന്നു. അതിനൊപ്പം ബോളിവുഡ് താരങ്ങളുടെ ദീപാവലി ആഘോഷ ചിത്രങ്ങളും ആരാധകർക്കായി താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ദീപാവലി ആഘോഷിക്കുന്നതിനായി മണാലിയിൽ കുടുംബത്തോടൊപ്പം എത്തിയ കങ്കണയുടെ ദീപാവലി ആഘോഷ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് വീരാട് കൊഹ്ലി, അനുഷ്ക ശർമ താരദമ്പതികളുടെയും, അമിതാഭ് ബച്ചൻ, ഐശ്വര്യറായ് തുടങ്ങിയ താരങ്ങളുടെതുമടക്കം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്..
ചിത്രങ്ങൾ കാണാം…
















