ഇത് മെട്രോസ്റ്റേഷനല്ല …റെയിൽവേ സ്റ്റേഷനാണ്…

November 25, 2018

റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽവേ സ്റ്റേഷനുകൾ ബ്യൂട്ടിഫൈ ചെയ്യുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഇൻഡോർ ജംഗ്‌ഷൻ റെയിൽ വേ സ്റ്റേഷൻ നവീകരിച്ചു. സ്റ്റേഷന്റെ ഭിത്തികളിലും ചുമരുകളിലും മനോഹരമായ പെയിന്റിങ് നടത്തിയാണ് സ്റ്റേഷൻ നവീകരിച്ചത്.

ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേ ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും നവീകരിക്കുന്നത്. പുതുക്കി മനോഹരമാക്കിയ റെയിൽവേ സ്റ്റേഷന്റെ ചിത്രങ്ങൾ കാണാം…