വൈറലായി സുരഭിയുടെ കോഴിക്കോടൻ ഭാഷയിലുള്ള പ്രസംഗം ; വീഡിയോ കാണാം

November 11, 2018

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സുരഭി ലക്ഷ്മി. സിനിമയിലും ടെലിവിഷനിലും തിളങ്ങി നിൽക്കുന്ന താരത്തിന്റെ പ്രസംഗമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

കോഴിക്കോടിലെ ഒരു കോളേജിൽ എത്തിയ സുരഭി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിലെ പാത്തു എന്ന കഥാപാത്രത്തിന്റെ ശബ്ദത്തിൽ സംസാരിച്ചതോടെ സദസ്സിൽനിന്നും നിറഞ്ഞ കൈയ്യടിയാണ് ഉണ്ടായത്.

കഴിഞ്ഞ മാസം ഒരു കോളേജിന്റെ പൊതുപരിപാടിയിൽ പങ്കെടുത്തപ്പോൾ എടുത്ത വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

കോളേജിലെ കുട്ടികളുടെ ഹൃദയം കീഴടക്കിയ പാത്തുവിന്റെ കിടിലൻ പ്രസംഗം കാണാം…