അനുകരണകലയില്‍ ഇവന് നിവിന്‍ പോളിയുടെ സ്പെഷ്യലിസ്റ്റ്; വീഡിയോ കാണാം
November 6, 2018

സ്പോട് ഡബ്ബിങിനായി കോമഡി ഉത്സവവേദിയിലെത്തിയ സുജിത് ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നിവിന്‍പോളിയെയാണ് സുജിത് സ്പോഡ് ഡബ്ബിങില്‍ അനുകരിച്ചത്.
നിവിന്‍ പോളിയുടെ ഒരു ഇന്റവ്യൂ സീനിലൂടെയായിരുന്നു തുടക്കം. പിന്നീട് ആനന്ദം എന്ന സിനിമയിലെ തകര്‍പ്പന്‍ ഡയലഗോഗ്. പിന്നാലെ ഓം ശാന്തി ഓശാനയിലെ ഗിരിയുടെ ഡയലോഗ്. തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിലെ വിനോദിന്റെ ഡയലോഗ് പിന്നാലെ ആക്ഷന്‍ ഹാറോ ബിജുവിലെയും പ്രേമത്തിലേയുമെല്ലാം ഡയലോഗ് യാഥാര്‍ത്ഥ്യമെന്നു തോന്നും വിധം നിവിന്‍ പോളിയുടെ ശബ്ദത്തില്‍ സുജിത് ഉത്സവവേദിയില്‍ അവതരിപ്പിച്ചു.