കാര്യവട്ടത്തെ വിജയം ആഘോഷമാക്കി ട്രോളന്മാർ; കിടിലൻ ട്രോളുകൾ കാണാം…

November 2, 2018

എന്തിനെയും ഏതിനെയും ഉത്സവമാക്കി മാറ്റുന്ന നമ്മുടെ ട്രോളന്മാർ ഇപ്പോൾ തിരുവനന്തപുരം കാര്യവട്ടത്തെ ഏകദിനത്തിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ്. വെസ്റ്റിന്ഡീസിനെതിരായ ഇന്ത്യയുടെ വിജയത്തിൽ സന്തോഷം പങ്കുവെക്കുന്ന ആരാധകർക്ക് ഇരട്ടി മധുരം നൽകുന്നതായിരുന്നു മത്സരത്തിന് കേരളം വേദിയായി എന്നത്.

തിരുവനന്തപുരത്ത് വെച്ച് നടന്ന വിൻഡീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചും, കരീബിയൻ ടീമിനെ കളിയാക്കിക്കൊണ്ടുമുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ട്രോൾ ക്രിക്കറ്റ് മലയാളമാണ് ട്രോളുകളുമായി രംഗത്തെത്തിയത്. ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകൾ വായിക്കാം…