ഒരു മനുഷ്യൻ, 4 വേഷപ്പകർച്ചകൾ, ഒരു കിടിലൻ ഫിഗർ ഷോ കാണാം..
December 28, 2018

മലയാളത്തിലെ പഴയകാലകലാകാരന്മാർക്കും പ്രമുഖർക്കും ഒരു കിടിലൻ ഫിഗർ ഷോയുമായി എത്തുകയാണ് ബിജു ദാസ് എന്ന അതുല്യ പ്രതിഭ. മിമിക്രി ജീവശ്വാസമായി കൊണ്ടുനടക്കുന്ന കലാകാരനാണ് ബിജു ദാസ്.. ആറ്റിങ്ങൽ സ്വദേശിയായ ബിജു പതിനെട്ട് വർഷങ്ങളായി നിരവധി സ്റ്റേജുകളിലായി ഫിഗർ ഷോയും മിമിക്രിയുമായി നിറഞ്ഞാടുകയാണ്..
ആരാധകരെ അത്ഭുതപെടുത്തുന്ന രൂപ സാദൃശ്യവുമായി എത്തുന്ന ബിജു എൺപത് കാലഘട്ടങ്ങളിലെ നെടുമുടി വേണുവിനും, സത്യനും, നാസറിനും ഡോക്ടർ അംബേദ്കറിനുമാണ് കോമഡി ഉത്സവ വേദിയിൽ ഫിഗർ ഷോ ചെയ്തത്..ബിജു ദാസിന്റെ പ്രകടനം കാണാം….