ആരാധരെ ഞെട്ടിക്കുന്ന പ്രകടനവുമായി വീണ്ടും കലാഭവൻ സതീഷ്; വീഡിയോ കാണാം..

January 19, 2019

കലാഭവൻ സതീഷിൻറെ പ്രകടനങ്ങൾ എപ്പോഴും കോമഡി ഉത്സവ വേദിയെ ഞെട്ടിക്കുന്നതാണ്. പത്ത് മിനിറ്റുകൊണ്ട് 101 പേരുടെ ശബ്ദം അനുകരിച്ചിരിച്ച് കോമഡി ഉത്സവ വേദിയിൽ എത്തിയ സതീഷിന്റെ പ്രകടനം മലയാളികൾ മറന്നിട്ടുണ്ടാവില്ല. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കാൻ കിടിലൻ സ്പോട് ഡബ്ബിങ്ങുമായി എത്തിയിരിക്കുകയാണ് വീണ്ടും സതീഷ്.

പഴയകാല സിനിമ നായകന്മാർക്ക് തുടങ്ങി പുതിയ നടന്മാർക്ക് വരെ കിടിലൻ സ്പോട് ഡബ്ബ് ചെയ്തിരിക്കുകയാണ് സതീഷ്. കൊട്ടാരക്കര ശ്രീധരൻ നായർക്കും, ഭാരത് ഗോപിക്കും, പൃഥ്വിരാജിനുമടക്കമുള്ള താരങ്ങൾക്കാണ് ഇത്തവണ സതീഷ് സ്പോട് ഡബ്ബ് ചെയ്‌തത്‌.

സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞുകൈയടിക്കുന്നുണ്ട് ഈ കലാകാരന്റെ പ്രകടനത്തിന്. കിടിലൻ പെർഫോമൻസ് കാണാം..