ആറ് താരങ്ങള്‍ക്ക് കിടിലന്‍ സ്‌പോട് ഡബ്ബുമായ് അഖില്‍; വൈറല്‍ വീഡിയോ കാണാം

January 4, 2019

സ്‌പോട് ഡബ്ബിങിനായി കോമഡി ഉത്സവവേദിയിലെത്തിയ അഖില്‍ കിടിലന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ആറ് താരങ്ങള്‍ക്കാണ് അഖില്‍ സ്‌പോട് ഡബ്ബ് ചെയ്തത്.

താരങ്ങളുടെ വിവിധ പ്രപോസല്‍ സീനുകള്‍ വേദിയില്‍ അഖില്‍ അനുകരിച്ചു. പ്രത്വിരാജ്, ആസിഫ് അലി, ടൊവിനോ തോമസ്, മോഹന്‍ലാല്‍, സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നീ താരങ്ങളുടെ വിവിധ പ്രപോസല്‍ സീനുകള്‍ക്കാണ് അഖില്‍ സ്‌പോട് ഡബ്ബ് ചെയ്തത്.