പ്രിയങ്ക- നിക് വിവാഹത്തിലെ മനോഹര മുഹൂർത്തങ്ങൾ; വീഡിയോ കാണാം

December 5, 2018

ബോളിവുഡിലെ പ്രിയ താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ പോപ് ഗായകൻ നിക് ജോഹാൻസിന്റെയും വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്നത്. വിവാഹ വേദിയിലെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ തരംഗമായിരുന്നു. അത്തരത്തിൽ വൈറലാകുകയാണ് താരങ്ങളുടെ വിവാഹത്തിന്റെമനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോകൾ.

 

View this post on Instagram

 

wishing them so much happiness omg they‘re both looking hella fine tho ?✨

A post shared by Nick & Priyanka ??? (@nickyankafeed) on

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. ഒമൈദ് ഭവന്‍ കൊട്ടാരത്തില്‍വെച്ച് ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. നിക്കിന്റെ പിതാവായ കെവിന്‍ ജോനാസിന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. ഓഗസ്റ്റ് 18ന് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.

 

View this post on Instagram

 

Once upon a fairytale… @nickjonas Link in bio @people

A post shared by Priyanka Chopra (@priyankachopra) on


പോപ് ഗായകൻ നികിന്റെ ഗാനത്തിനൊപ്പം പ്രിയങ്ക ചുവടുവെയ്ക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ തരംഗമായിരുന്നു.

 

View this post on Instagram

 

And forever starts now… ❤️ @nickjonas

A post shared by Priyanka Chopra (@priyankachopra) on