വൈറലായി സഞ്ജുവിന്റെ വിവാഹ ചിത്രങ്ങൾ…
December 22, 2018

ഇന്ത്യൻ ക്രിക്കറ്റ് പ്രളയർ സഞ്ജു വി സാംസൺ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുവാണ് വധു. ഇന്ന് തിരുവന്തപുരത്ത് വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ക്രിക്കറ്റ് ലോകത്ത് പ്രമുഖർ ഉൾപ്പെടെയുള്ളവർക്കായി വിവാഹ സത്കാരം നടത്തും.
അഞ്ച് വർഷക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. വിവാഹ ചിത്രങ്ങൾ കാണാം..