ഗ്യാലറിയിലെത്തിയ പന്ത് പിടിക്കാൻ ശ്രമിച്ച് ആരാധകൻ; പൊട്ടിച്ചിരിച്ച് കളിക്കാർ, രസകരമായ വീഡിയോ കാണാം…

January 14, 2019

ഗ്യാലറിയിലേക്ക് പറന്നിറങ്ങുന്ന സിക്‌സറുകള്‍ കൈപിടിയിലൊതുക്കാന്‍ ആഗ്രഹിക്കുന്നവരാണ് കാണികൾ..എന്നാൽ അപൂർവം ചിലർക്ക് മാത്രമാണ് ആ ക്യാച്ചുകൾ കൈപ്പിടിയിൽ ഒതുക്കാൻ അവസരം ലഭിക്കുന്നത്.  മെല്‍ബണ്‍ റെനഗേഡ്‌സും, ബ്രിസ്‌ബെയിന്‍ ഹീറ്റ്‌സും തമ്മില്‍ നടന്ന ബിഗ് ബാഷ് ട്വന്റി 20 ലീഗിലായിരുന്നു ആരാധകന്റെ ക്യാച്ച് ശ്രമം. ക്യാച്ച് നഷ്ടമായെങ്കിലും ആരാധകന്റെ പരിശ്രമം ഏറെ ശ്രദ്ധിക്കപ്പെട്ടു. അത്തരത്തിലൊരു വേറിട്ട കാഴ്ചയാണ് ഈ വീഡിയോയില്‍…