ഡോൾഫിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ; വീഡിയോ കാണാം..

January 5, 2019

സിനിമയിലായാലും ജീവിതത്തിലായാലും മലയാളികളുടെ പ്രിയപ്പെട്ടവനാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചക്കന്റെ കുസൃതിത്തരങ്ങൾ മലയാളികളും സോഷ്യൽ മീഡിയയും ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ വൈറലായിരിക്കുകയാണ് ചാക്കോച്ചന്റെ പുതിയ ഒരു വീഡിയോ. താരം തന്നെയാണ് പുതിയ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നതും.

കാലിഫോര്‍ണിയയിലേക്കുള്ള തന്റെ യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ്  അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ബോട്ടിൽ യാത്രചെയ്യുന്ന ചാക്കോച്ചനെയും തന്റെയൊപ്പം അതിവേഗം എത്തിയ ഡോള്‍ഫിനെയുമാണ് വീഡിയോയിൽ കാണുന്നത്.

 

View this post on Instagram

 

Dolphin Catcher…? ? Nah….☝?☝? ?when you have ?Dolphins for company??

A post shared by Kunchacko Boban (@kunchacks) on