കൊട്ടും പാട്ടുമായി കാക്കിക്കുള്ളിലെ കലാകാരന്മാർ; വീഡിയോ കാണാം
January 10, 2019

സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് കാക്കിക്കുള്ളിലെ ഈ കലാഹൃദയങ്ങൾ… ചെണ്ടകൊട്ടും പാട്ടുമൊക്കെയായി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. വൈറലായ വീഡിയോ കാണാം..