ഇന്ത്യക്കിത് അഭിമാന നിമിഷം; ഐസിസി പുരസ്‌കാര പട്ടികയിൽ ഇടം നേടി കോഹ്ലി…

January 22, 2019

ഐസിസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു.. ഇതിനു പുറമെ ടെസ്റ്റിലെയും  ഏകദിനത്തിലെയും ഏറ്റവും മികച്ച കളിക്കാരനായും തിളങ്ങുകയാണ് വിരാട്…ഒരുവര്‍ഷം മൂന്ന് പുരസ്കാരങ്ങളും ഒരുമിച്ച് നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി.


.