ചുവപ്പണിഞ്ഞ് സുന്ദരിയായ് ഐശ്വര്യ; ചിത്രങ്ങള്‍ കാണാം

February 21, 2019

സോഷ്യല്‍മീഡിയകളില്‍ ശ്രദ്ധേയമാവുകയാണ് ഐശ്വര്യറായ് ബച്ചന്റെ പുതിയ ചിത്രങ്ങള്‍. ഫോട്ടോയുടെ പശ്ചാത്തലവും ഐശ്വര്യയുടെ വസ്ത്രവുമാണ് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമാകുന്നത്.

ചുവപ്പുനിറത്തിലുള്ള മനോഹരമായ വസ്ത്രമാണ് താരം അണിഞ്ഞിരിക്കുന്നതും. ഐശ്വര്യയെ കൂടുതല്‍ സുന്ദരിയാക്കുന്നുണ്ട് ഈ ചുവപ്പു
വസ്ത്രം. മനീഷ് മല്‍ഹോത്രയാണ് ഡിസൈനര്‍.

 

View this post on Instagram

 

✨Doha☀️?

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

ദോഹയാണ് ഐശ്വര്യയുടെ ഈ ചിത്രങ്ങളുടെ പശ്ചാത്തലം.
ദോഹ ജുവലറി ആന്‍ഡ് വാച്ചസ് എക്‌സിബിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം.

 

View this post on Instagram

 

Beautiful and Radiant in RED .. @aishwaryaraibachchan_arb @mmalhotraworld

A post shared by Manish Malhotra (@manishmalhotra05) on