വ്യാഴത്തിന്റെ ചിത്രങ്ങൾ പുറത്ത്; അവിശ്വസനീയമെന്ന് ശാസ്‌ത്രജ്ഞർ

പ്രകൃതി ഒരുക്കിവെയ്ക്കുന്ന വിസ്‌മയങ്ങൾക്ക് പരിധിയില്ല. മനുഷ്യർ പലപ്പോഴും അത്തരം വിസ്‌മയങ്ങൾക്ക് സാക്ഷിയാവാറുമുണ്ട്. ഇത്തരം അത്ഭുതങ്ങൾക്ക് പിന്നാലെ പോയി അതിന് പിന്നിലുള്ള....

ദൃഢനിശ്ചയത്തിന്റെ നേട്ടം; മേക്കോവർ ചിത്രങ്ങളുമായി ഖുശ്‌ബു സുന്ദർ

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരമാണ് ഖുശ്‌ബു. മലയാളത്തിൽ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും ഖുശ്‌ബു വേഷമിട്ടിട്ടുണ്ട്. മാത്രമല്ല, സിനിമാ സൗഹൃദങ്ങൾ ഖുശ്‌ബു കാത്തുസൂക്ഷിക്കുന്നുണ്ട്. അൻപതുവയസ്....

40 വർഷമായി ഒരേ സ്ഥലത്ത് ഒരേ പോസിൽ ചിത്രമെടുക്കുന്ന സുഹൃത്തുക്കൾ; ശ്രദ്ധേയമായൊരു സൗഹൃദചിത്രം

സൗഹൃദം എന്നും ആനന്ദം പകരുന്ന ഒന്നാണ്. വർഷങ്ങളോളം ആ സൗഹൃദം പുലർത്താനും നിലനിർത്താനും കഴിയുന്നവർ ഭാഗ്യവാന്മാരാണ്. ഇപ്പോഴിതാ, നാലുപതിറ്റാണ്ടിലേറെയായി സൗഹൃദം....

‘കണ്ണെഴുതി പൊട്ടുംതൊട്ട്..’- പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ

മലയാളികളുടെ മനസിൽ മഞ്ജു വാര്യരോളം ഇടംനേടിയ നടിമാർ ചുരുക്കമാണ്. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മഞ്ജു വാര്യർ മലയാള സിനിമയുടെ മുതൽക്കൂട്ടായി നിലകൊള്ളുകയാണ്.....

മകള്‍ പ്രാര്‍ത്ഥനയുടെ പിറന്നാള്‍ ചിത്രങ്ങളുമായി പൂര്‍ണിമ

താരകുടുംബത്തിലെ അംഗമായതുകൊണ്ടുതന്നെ മലയാളികള്‍ക്ക് അപരിചിതയല്ല പ്രാര്‍ത്ഥനാ ഇന്ദ്രജിത്ത്. ഇന്ദ്രജിത് സുകുമാരന്റേയും പൂര്‍ണിമ ഇന്ദ്രജിത്തിന്റേയും മകളാണ് പ്രാര്‍ത്ഥന. എന്നാല്‍ പാട്ടുപാടിയും നൃത്തം....

ചെങ്കനൽ തിളക്കത്തോടെ ജാനു; ഹൃദയം കവർന്ന് ഗൗരി കിഷന്റെ ചിത്രങ്ങൾ

96 എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗൗരി ജി കിഷൻ. കുട്ടി ജാനുവായി മനം കവർന്ന ഗൗരി പുതിയ....

‘അപ്പച്ചായിക്കും അമ്മച്ചിക്കും ഒരു കല്യാണ ഫോട്ടോ ഇല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല’ – കല്യാണം കഴിഞ്ഞ് 58 വർഷത്തിന് ശേഷം ഒരു അടിപൊളി ഫോട്ടോഷൂട്ട്

ഫേസ്ബുക്കിൽ നിറയെ ചലഞ്ചുകളുടെ മേളമാണ്. ചിരി ചലഞ്ചും കപ്പിൾ ചലഞ്ചും സിംഗിൾ ചലഞ്ചുമൊക്കെയായി പട്ടിക നീളുന്നു. ഇതിനിടയിൽ വളരെ വ്യത്യസ്തമായ....

‘8 മാസത്തെ ക്വാറന്റീനും 7 മാസത്തെ തൊഴിലില്ലായ്മക്കും ശേഷം’- വർക്ക്ഔട്ട് ചിത്രം പങ്കുവെച്ച് ജയറാം

ലോക്ക് ഡൗൺ ദിനങ്ങളിൽ ചെന്നൈയിലെ വീട്ടിൽ തന്നെ കഴിയുകയാണ് നടൻ ജയറാമും കുടുംബവും. വീട്ടിലെ കൃഷികൾ പരിപാലിച്ചും പുതിയ കൃഷിപാഠങ്ങൾ....

‘എന്തോ മൊഴിയുവാൻ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി..’- മഴയുടെ ചാരുതയിൽ സുന്ദരിയായി ശിവദ

‘എന്തോ മൊഴിയുവാൻ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി..’ എന്ന പാട്ടു മൂളാത്തവരാരുമുണ്ടാകില്ല. 2016ൽ ഹിറ്റായ ‘പ്രണയം വിതുമ്പുന്നു’ എന്ന ആൽബത്തിലെ ഗാനത്തിലൂടെ....

ആകാശ നീലിമയോടെ കാഞ്ചീപുരം പട്ടിന്റെ ചേലിൽ പ്രയാഗ മാർട്ടിൻ- മനോഹര ചിത്രങ്ങൾ

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് പ്രയാഗ മാർട്ടിൻ. തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും ‘പ വ’ എന്ന....

സാരിയിൽ സുന്ദരിയായി അനിഘ; ഓണം വരവേറ്റ് പ്രിയതാരം

ബാലതാരമായി വെള്ളിത്തിരയിലേക്കെത്തി നായിക വേഷത്തിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് അനിഘ സുരേന്ദ്രൻ. നിരവധി ചിത്രങ്ങളാണ് ലോക്ക് ഡൗൺ കാലത്ത് അനിഘ പങ്കുവെച്ചത്. കഴിഞ്ഞ....

‘ചില ചിത്രങ്ങൾ എപ്പോഴും സ്പെഷ്യലാണ്’- ആകാശ നീലിമയിൽ തിളങ്ങി ഭാവന

മലയാളത്തിൽ നിന്നും മറ്റു ഭാഷകളിലേക്ക് ചേക്കേറിയ നടിയാണ് ഭാവന. കന്നഡ സിനിമകളിൽ വിവാഹശേഷവും സജീവമാണ് നടി. സമൂഹമാധ്യമങ്ങളിൽ പതിവായി ചിത്രങ്ങൾ....

‘കോവിലിൽ പുലർവേളയിൽ’; പട്ടുപാവാട ചേലിൽ അനശ്വര രാജൻ

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ. കീർത്തി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അനശ്വരയ്ക്ക് കൈനിറയെ ചിത്രങ്ങൾ....

ക്യാമറയെ പ്രണയിക്കുന്ന ഫോട്ടോഗ്രാഫര്‍ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ വീടു പണിയും: ഇതാണ് ‘ക്യാമറ വീട്’

മനുഷ്യന്റെ നിര്‍മിതികളില്‍ ചിലത് പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. ഇത്തരമൊരു നിര്‍മിതായാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുന്നത്. ഒരു ക്യാമറ....

ഇതാണ് മിയയുടെ വരൻ- വിവാഹനിശ്ചയ ചിത്രങ്ങൾ

നടി മിയ ജോർജ്‌ വിവാഹിതയാകുന്നുവെന്ന വാർത്ത ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. താരം ഔദ്യോഗികമായി വിവാഹ വാർത്ത സ്ഥിരീകരിച്ചില്ലെങ്കിലും വിവാഹ നിശ്ചയ ചിത്രങ്ങൾ....

‘പ്രേമം’ സിനിമയുടെ അഞ്ചു വർഷങ്ങൾ- ലൊക്കേഷനിലെ കാണാക്കാഴ്ചകൾ പങ്കുവെച്ച് അൽഫോൺസ് പുത്രൻ

മലയാളികൾക്ക് പുതിയൊരു പ്രണയാനുഭവം സമ്മാനിച്ച ചിത്രമാണ് അൽഫോൺസ് പുത്രൻ ഒരുക്കിയ ‘പ്രേമം’. സൂപ്പർ താരങ്ങളില്ലാതെ, പുതുമുഖങ്ങൾ അണിനിരന്ന ചിത്രം ബോക്സ്....

‘കറുത്ത് പോയതിന് വിഷമം അനുഭവിച്ചത് ഡാന്‍സ് കളിക്കുമ്പോഴാണ്’; കലയെ നിറംകൊണ്ട് വിവേചിക്കരുത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രങ്ങള്‍

കലയെ നിറംകൊണ്ട് വിവേചിക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഒപ്പം മനോഹരമായ നൃത്ത ചിത്രങ്ങളും. നിറത്തിന്റെ....

സ്വന്തം മുഖം തന്നെ മുഖത്ത് വരച്ച് വീണ്ടും തരംഗമായി ചിത്രകാരി- അമ്പരപ്പിക്കുന്ന ചിത്രങ്ങൾ

മുഖം കാൻവാസാക്കിയ ഡെയ്‌ൻ യൂൻ എന്ന പെൺകുട്ടി സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. കൊറിയൻ മെയ്ക്കപ്പ് ആർട്ടിസ്റ്റായ ഡെയ്‌ൻ മുൻപ് മുഖത്ത്....

മനോഹരം ഈ ആനച്ചന്തം; ചിത്രങ്ങൾ കാണാം

മലയാളികൾക്കെന്തോ ആനകളോട് ഒരു പ്രത്യേക സ്നേഹമാണ്. അതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പ‍ഞ്ഞമില്ല. ആനകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.  ബുദ്ധിയുടെ....

മനോഹരം ഈ ചിപ്പി വീട്; ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വീടിന്റെ ചിത്രങ്ങൾ കാണാം…

വ്യത്യസ്തവും കൗതുകകരവുമായ എന്തിനും കാഴ്ചക്കാർ ഏറെയാണ്. എല്ലാത്തിലും വെറൈറ്റി തേടിപോകുന്നവർക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് ഒരു കൗതുക വീട്. കണ്ടാൽ ആരുമൊന്ന് നോക്കിപോകും....

Page 1 of 21 2