തൈമൂറിന്റെ ചിത്രങ്ങൾക്കായി കാത്തിരുന്ന് ഫോട്ടോഗ്രാഫറുമാർ; സർപ്രൈസുമായി സെയ്ഫ് അലി ഖാൻ..

February 9, 2019

മാധ്യമങ്ങൾ വിടാതെ പിന്തുടരുന്ന താരപുത്രനാണ് തൈമൂർ അലി ഖാൻ പട്ടൗഡി. സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകൻ തൈമൂറിനെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും എന്നും വളരെ ആവേശത്തോടെയാണ് ബോളിവുഡ് ആരാധകർ സ്വീകരിക്കാറ്.

 

View this post on Instagram

 

??

A post shared by Taimur Ali Khan FC? (@taimurfc) on

തൈമൂറിന്റെ ചിത്രങ്ങൾ എടുക്കാൻ കാത്തിരുന്ന ആരാധകർക്ക് കാപ്പി വാങ്ങിക്കൊടുത്ത സെയ്ഫ് അലി ഖാനാണ് ഇത്തവണ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു ഫോട്ടോഗ്രാഫർ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ വിവരം പുറത്തുവിട്ടത്.