അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിൻഡീസ്

July 4, 2019

ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികൾ ലോകകപ്പ് ആവേശത്തിലാണ്. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. അതേസമയം കളിയിൽ ഇരു ടീമുകളും പുറത്തായതാണ്. അതുകൊണ്ടുതന്നെ കളിയിൽ അത്ര പ്രസക്തിയില്ല. ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും അഫ്ഗാനിസ്ഥാൻ പുറത്തായിരുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസ് ഒരു കളിയിൽ ജയിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ ആറ് ഓവർ പിന്നിടുമ്പോൾ 26 റൺസാണ് നേടിയിരിക്കുന്നത്.