മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിന നിറവില്‍ രാജ്യം; കാണാം ഗാന്ധിജിയുടെ ചില അപൂര്‍വ്വ ചിത്രങ്ങള്‍

October 2, 2019

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷിക നിറവിലാണ് രാജ്യം. ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര അഹിംസാ ദിനമായാണു ഗാന്ധിജയന്തി ആചരിക്കുന്നത്.

ഗാന്ധിജയന്തി ആഘോഷിക്കുന്ന ഈ ദിനത്തില്‍ കാണാം ഗാന്ധിജിയുടെ ചില അപൂര്‍വ്വചിത്രങ്ങള്‍

ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനൊപ്പം- 1938-ലെ ചിത്രം

ഗാന്ധിജി സബര്‍മതിയിലെ ആശ്രമത്തില്‍- 1925 ലെ ചിത്രം

ഗാന്ധിജി ഇന്ദിരാഗാന്ധിക്കൊപ്പം

ഗാന്ധിജി ഗുജറാത്തില്‍- 1938-ലെ ചിത്രം

ഗാന്ധിജി ഡല്‍ഹിയില്‍- 1947 ലെ ചിത്രം

ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്‌റുവും- 1942 ലെ ചിത്രം

ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ദണ്ഡിയാത്ര

ഗാന്ധിജി കൊച്ചുമകള്‍ താരയ്‌ക്കൊപ്പം

ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ ഗാന്ധിജി-1931