മേക്ക് ഓവറിൽ അതിശയിപ്പിച്ച് കുമ്പളങ്ങി നൈറ്റ്സിലെ സിമി; ചിത്രങ്ങൾ

November 8, 2019

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം കണ്ടിറങ്ങിയ ആര്‍ക്കും അത്ര പെട്ടന്നൊന്നും സിമിയെ മറക്കാന്‍ ആവില്ല. ‘ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം എന്ന ഒറ്റ ഡയലോഗ് മതി സിമിയെ ഓര്‍ക്കാന്‍’. ഒമർ ലുലു സംവിധാനം നിർവഹിച്ച ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സിലെ സിമി മോളായി വന്ന് പ്രേക്ഷകരുടെ ഹൃദത്തിൽ സ്ഥാനം നേടിയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വെള്ളിത്തിരയിൽ തരംഗമാകുന്നത്.

 

View this post on Instagram

 

♟SHE . . ? @shanoob_karuvath

A post shared by Gracuuu️️️️️ (@grace_antonyy) on

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായി വേഷമിട്ട താരത്തിന്റെ പുതിയ മേക്ക് ഓവർ ആരാധകരെ അമ്പരപ്പിക്കുന്നതാണ്.

 

View this post on Instagram

 

?

A post shared by Gracuuu️️️️️ (@grace_antonyy) on


ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ റാഗിങ്ങ് സീനിലൂടെയാണ് ഗ്രേസ് ശ്രദ്ധേയമായി തുടങ്ങിയത്. ചിത്രത്തിലെ റാഗിങ് സീനിൽ, സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി’ എന്ന ഗാനം ആസ്വദിച്ചു പാടുന്ന ഗ്രേസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ  കഥാപാത്രത്തെ കണ്ടാണ് കുമ്പളങ്ങി നൈറ്റ്‌സിലേക്ക് ഗ്രേസിനെ അണിയറപ്രവർത്തകർ  ക്ഷണിക്കുന്നത്.

 

View this post on Instagram

 

? . ? @shanoob_karuvath .

A post shared by Gracuuu️️️️️ (@grace_antonyy) on

കുമ്പളങ്ങി നൈറ്റ്‌സിലെ സിമിയ്ക്ക് ശേഷം തമാശ എന്ന ചിത്രത്തിലും ഗ്രേസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ഗ്രേസിന്റെ പുതിയ ചിത്രമാണ് ഹലാൽ ലൗ സ്റ്റോറി.

 

View this post on Instagram

 

She? . . Mua : she Earring: @tasselknot Styling: she ? @shanoob_karuvath

A post shared by Gracuuu️️️️️ (@grace_antonyy) on

 

View this post on Instagram

 

She♟ . . @? @shanoob_karuvath

A post shared by Gracuuu️️️️️ (@grace_antonyy) on