2019-ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ക്രിക്കറ്റ് വേള്‍ഡ് കപ്പും പിന്നെ…
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിത്തുടങ്ങിയിരിക്കുന്നു നാടും നഗരവുമെല്ലാം. പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് പലരും പുതിയ വര്‍ഷത്തെ സ്വീകരിക്കുന്നത്. പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതിന് മുമ്പ് പോയകാലത്തെ ചില ഓര്‍മ്മകള്‍ വീണ്ടും പുതുക്കിയാലോ.
എന്തിനും ഏതിനും ഗൂഗിളിന്റെ സഹായം തേടുന്നവരാണ് നമ്മളില്‍ അധികവും. 2019 ലെ ഇയര്‍ ഇന്‍ സേര്‍ച്ച് ഫലവും ഗൂഗിള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് 2019-ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ കൂടുതലായും തിരഞ്ഞത് എന്തൊക്കെയാണെന്ന് നോക്കാം.
പൊതുവായി തിരഞ്ഞത് (OVERALL)
1- ക്രിക്കറ്റ് വേള്‍ഡ് കപ്പ്
2- ലോക് സഭാ ഇലക്ഷന്‍
3- ചന്ദ്രയാന്‍ 2
4- കബീര്‍ സിങ്
5- അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം
സമീപത്തായി തിരഞ്ഞവ (NEAR ME)
1- ഡാന്‍സ് ക്ലാസ്
2-സലൂണ്‍
3- കോസ്റ്റ്യൂം സ്‌റ്റോര്‍സ്
4- മൊബൈല്‍ സ്‌റ്റോര്‍സ്
5- സാരീസ് ഷോപ്പ്
ഹൗ റ്റു വിഭാഗത്തില്‍ ഏറ്റവും അധികമായി തിരഞ്ഞവ
1- എങ്ങനെ വോട്ട് ചെയ്യാം
2- എങ്ങനെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാം
3- എങ്ങനെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം
4- എങ്ങനെ നീറ്റ് എക്‌സാം റിസല്‍ട്ട് പരിശോധിക്കാം
കൂടുതലയി തിരഞ്ഞ വ്യക്തികള്‍
1- അഭിനന്ദന്‍ വര്‍ധമാന്‍
2- ലതാ മങ്കേഷ്‌കര്‍
3-യുവരാജ് സിങ്
4- ആനന്ദ് കുമാര്‍
5- വിക്കി കൗശാല്‍
6- റിഷഭ് പന്ത്
7- റാണു മൊണ്ടാല്‍
കൂടുതല്‍ തിരഞ്ഞ ചലച്ചിത്രങ്ങള്‍
1- കബീര്‍ സിങ്
2- അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം
3- ജോക്കര്‍
4- ക്യാപ്റ്റന്‍ മാര്‍വെല്‍
വാട്ട് ഈസ് വിഭാഗത്തില്‍ കൂടുതലായി തിരഞ്ഞവ
1- എന്താണ് ആര്‍ട്ടിക്കിള്‍ 370
2- എന്താണ് എക്‌സിറ്റ് പോള്‍
3- എന്താണ് ബ്ലാക്ക് ഹോള്‍
4- എന്താണ് ഹൗദി മോദി
5- എന്താണ് ഈ- സിഗരറ്റ്
കൂടുതലായി തിരഞ്ഞ വാര്‍ത്തകള്‍
1- ലോക്‌സഭാ ഇലക്ഷന്‍ റിസള്‍ട്ട്
2-ചന്ദ്രയാന്‍ 2
3- ആര്‍ട്ടിക്കിള്‍ 370
4- പി എം കിസാന്‍ യോജന
5- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്