സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ

May 17, 2020
lock down

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ.  മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകൾ, അവശ്യവസ്തുക്കൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാം. യാത്രകൾക്കും നിയന്ത്രണങ്ങൾ ശക്തമാക്കി. അവശ്യക്കാർക്കും പാസ്‌ ഉള്ളവർക്കും മാത്രമായിരിക്കും യാത്രാനുമതി. രാവിലെ പത്ത് മണിവരെ പ്രധാന നഗരങ്ങളിലെ റോഡുകൾ അടച്ചിടും.