സിനിമാ ലൊക്കേഷനുകളുടെ കാവലായിരുന്ന ദാസ് വിടവാങ്ങി; ആദരാഞ്ജലികളർപ്പിച്ച് താരങ്ങൾ

സിനിമ ലൊക്കേഷനുകൾക്കും ഇവന്റുകൾക്കും സൂപ്പർ താരങ്ങൾക്ക് സുരക്ഷയൊരുക്കിയിരുന്നു ദാസ് അന്തരിച്ചു. ഒട്ടേറെ സിനിമാ സെറ്റുകളിൽ സജീവ സാന്നിധ്യമായിരുന്ന ദാസ്, സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ബോഡി ഗാർഡായി പ്രവർത്തിച്ചിട്ടുണ്ട്.

ദാസിന് ആദരാഞ്ജലികളർപ്പിച്ച് മമ്മൂട്ടി, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി താരങ്ങൾ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

Read More:‘ചന്ദന കാറ്റേ, കുളിർകൊണ്ടുവാ..’- ശ്രുതിയും താളവും ചോരാതെ ഒരു കുരുന്നുഗായിക- ഹൃദ്യം, ഈ വീഡിയോ

തിരുവനന്തപുരം സ്വദേശിയാണ് ദാസ്.

Story highlights- das, security officer of film set passed away