ഇത്രയും ധൈര്യം ചാൾസ് ശോഭരാജിലെ കണ്ടിട്ടുള്ളു; കാതുകുത്തി വേദനയെടുത്തിട്ടും കരയാതെ പിടിച്ചു നിൽക്കുന്ന കുട്ടി- വീഡിയോ
June 6, 2020

ഒരു ചെറിയ വേദന പോലും സഹിക്കാൻ പ്രയാസമുള്ളവരാണ് ഓരോ മനുഷ്യനും. അതുകൊണ്ടുതന്നെ വേദന കടിച്ചുപിടിച്ച് കാതുകുത്താനിരിക്കുന്ന പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
കരച്ചിലിലാണ് സാധാരണ കാതുകുത്തലുകളൊക്കെ അവസാനിക്കാറുള്ളത്. എന്നാൽ, ഒരു കൊച്ചുപെൺകുട്ടി വേദന കടിച്ചമർത്തി കരയാതെ പിടിച്ചു നിൽക്കുകയാണ്.
Read More:ഇസയ്ക്ക് കൂട്ടായി ഒരാൾക്കൂടി; സന്തോഷം പങ്കുവെച്ച് ടൊവിനോ തോമസ്
വേദനയെടുത്തിട്ടും കൈകൾ പരസ്പരം ഇറുക്കിച്ചേർത്തുപിടിച്ചും മറ്റും കരയാതിരിക്കാൻ ശ്രമിക്കുന്നുണ്ട് കുട്ടി. ഇത്ര ചെറുപ്പത്തിൽ തന്നെ വേദന സഹിക്കാനുള്ള കുട്ടിയുടെ മനോഭാവമാണ് എല്ലാവരും അഭിനന്ദിക്കുന്നത്.
Story highlights-little girl trying not to cry video