സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1068 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

August 12, 2020

സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1068 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ 45 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നുമെത്തിയ 51 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയായ 64 പേർക്കും 24 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.അതേസമയം, 880 പേർക്കാണ് ഇന്ന് രോഗമുക്തി.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ ജില്ലാ തിരിച്ചുള്ള കണക്ക്;

തിരുവനന്തപുരം-266, മലപ്പുറം- 261, എറണാകുളം-121, ആലപ്പുഴ-118, കോഴിക്കോട്- 93, പാലക്കാട്- 81, കോട്ടയം- 76, കാസർകോഡ്- 68, ഇടുക്കി-42, കണ്ണൂർ- 31, പത്തനംതിട്ട- 19, തൃശൂർ- 19, വയനാട്-12, കൊല്ലം- 5

Stotu highlights-kerala covid 19 updates