myG ഫ്യൂച്ചർ സ്റ്റോർ, പുതിയ ഷോറൂമുകളിൽ പരിചയ സമ്പന്നരായ ഉദ്യോഗാർഥികൾക്ക് അവസരം

June 30, 2021

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ശൃംഖലയായ മൈജിയുടെ പുതിയ ഷോറൂമുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. മൈജി ഫ്യൂച്ചർ സ്റ്റോറിന്റെ ബത്തേരി, വളാഞ്ചേരി ഷോറൂമുകളിലേക്കാണ് പരിചയ സമ്പന്നരായ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നത്.

ജോലി ഒഴിവുകൾ

• ബിസിനസ്‌ മാനേജർ

യോഗ്യത: 4 മുതൽ 5 വർഷം വരെ മൊബൈൽ ഫോൺ/ ഗൃഹോപകാരണ റിറ്റൈൽ സ്റ്റോർ നടത്തിപ്പിലും മാനേജ്മന്റിലും ഉള്ള മുൻ പരിചയം.

• കാഷ്യർ

യോഗ്യത: 2 മുതൽ 3 വർഷം വരെ വൻകിട റിറ്റൈൽ സ്റ്റോറുകളിൽ കാഷ്യർ/ ബില്ലിംഗ് തൊഴിലിലുള്ള മുൻ പരിചയം.

• കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ്

യോഗ്യത: 1 മുതൽ 3 വർഷം വരെ മൊബൈൽ ഫോൺ / ഗൃഹോപകരണങ്ങൾ / ടെലിവിഷൻ /ലാപ്ടോപ് / അക്സസറീസ് / ഹോം ഇലക്ട്രോണിക്സ് എന്നിവയുടെ വിൽപ്പന രംഗത്തുള്ള മുൻ പരിചയം.

ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റയും ഫോട്ടോയും മറ്റു വിവരങ്ങളും അടക്കം മൈജിയുടെ ജോബ് പോർട്ടലായ www.joinmyg.com എന്ന വെബ്സൈറ്റിൽ അപേക്ഷിക്കുക.

തൊഴിൽ അവസരങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടുക.

7994 00 66 22/ 9746 77 55 88 / 8943 55 22 77 / 9745 00 22 66

Story highlights: MyG Future store job opportunities