ഓൺലൈൻ പഠനം കൂടുതൽ എളുപ്പമാക്കാം Emaster – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിലൂടെ
പുതിയ അധ്യയന വർഷവും ഡിജിറ്റലായി തുടരുകയാണ് വിദ്യാർത്ഥികൾ. കഴിഞ്ഞ ഒരുവർഷം കൊണ്ട് മലയാളികൾ മുൻപ് ശീലിച്ചിട്ടില്ലാത്ത ഹോം സ്കൂളിംഗിന്റെ സാധ്യതകളും മനസിലാക്കി. എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ച് ഒട്ടനവധി ഓൺലൈൻ എജ്യുക്കേഷൻ ആപ്പുകൾ നിലവിൽ വന്നു കഴിഞ്ഞു. മാതാപിതാക്കളും ഇക്കാര്യത്തിൽ ആശങ്കയിലാണ്. ഏതാണ് കുട്ടികളുടെ പഠനത്തിന് സഹായകരമാകുന്നത്, എങ്ങനെയാണ് സ്കൂളിൽ പോകാതെ കുട്ടികളുടെ പഠനം നിലവാരത്തോടെ തുടരാൻ സാധിക്കുന്നത് എന്നതൊക്കെയാണ് മാതാപിതാക്കളുടെ ആശങ്ക. ഇതിനെല്ലാം കൂടി ഒറ്റ ഉത്തരമേ ഉള്ളു. അതാണ് Emaster – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്.
നിരവധി ലേണിങ് ആപ്പുകൾക്കിടയിലും ഏറ്റവും മികച്ച ക്വാളിറ്റിയോടെയും കൃത്യതയോടെയും കുട്ടികൾക്ക് പഠനം ലഭ്യമാക്കുന്ന ആപ്പാണ് Emaster. വളരെ ലളിതമായും രസകരമായും പാഠ ഭാഗങ്ങൾ കുട്ടികളിലേക്കെത്തിച്ച് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് Emasterന്റെ ലക്ഷ്യം.
കേരള സിലബസിലെ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വളരെ ഫലപ്രദമായ രീതിയില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം ഓണ്‍ലൈനായി നല്‍കുകയാണ് ഡിജിറ്റൽ എഡ്യുക്കേഷൻ ആപ്പായ Emaster. പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ വിവരങ്ങൾ Emaster – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ലൈവ് റെക്കോർഡഡ് ക്ലാസുകളാണ് Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ സിവിൽ സർവീസ് ലക്ഷ്യം വെക്കുന്ന എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അതിന് പ്രാപ്തരാക്കുന്ന തരത്തിലുള്ള പഠന രീതിയും പ്രോത്സാഹന ക്ലാസ്സുകളും Emaster തയ്യാറാക്കിയിരിക്കുന്നു.
ഓൺലൈൻ പഠന കാലഘട്ടത്തിൽ വിഷയങ്ങളിലെ ആശയങ്ങൾ ഹൃദ്യസ്ഥമാക്കുകയും ചോദ്യങ്ങൾ കൃത്യമായി മനസിലാക്കുകയും അതിലുപരി കുട്ടികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അത്തരത്തിൽ കുട്ടികളുടെ സംശയ നിവാരണത്തിനായി പ്രത്യേക ലൈവ്& റെക്കോർഡഡ് ക്ലാസുകൾ Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉൾപ്പെടുത്തിയിക്കുന്നു.
Read More: മനോഹരഗാനവുമായി സ്റ്റൈൽ മന്നൻ റിച്ചുകുട്ടനും സൂപ്പർ ഹീറോയിൻ മേഘ്നക്കുട്ടിയും
കുട്ടികളുടെ പഠന രീതി മെച്ചപ്പെടുത്തുവാൻ വിദഗ്ധരും, പ്രഗത്ഭരുമായ അധ്യാപകരിൽ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ കൃത്യമായ വിവരങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു. കുട്ടികൾക്ക് പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്ഡേറഷനുകൾ Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉള്ളപ്പോൾ പഠനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.
Download now:https://play.google.com/store/apps/details?id=com.emaster
Story highlights- Emaster education app