ഏത് പ്രായക്കാര്‍ക്കും ഇംഗ്ലീഷ് ഇനി ഈസിയായി പഠിയ്ക്കാം; KENME-യിലൂടെ

August 10, 2021
 KENME online English Promotion

ഇംഗ്ലീഷ് എന്ന ഭാഷയെ അല്‍പം ബുദ്ധിമുട്ടോടെ സമീപിക്കുന്നവര്‍ ഉണ്ട് നമുക്കിടയില്‍. കുട്ടികളെ മാത്രമല്ല വീട്ടമ്മമാരെ പോലും ഈ പ്രശ്‌നം അലട്ടാറുമുണ്ട്. എന്നാല്‍ ഒഴിവ് സമയങ്ങള്‍ ഫലപ്രദമാക്കി ഇനി ആര്‍ക്കം ഇംഗ്ലീഷ് പഠിക്കാം. ഇതിന് അവസരം ഒരുക്കുകയാണ് KENME ONLINE ENGLISH. ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിലൂടെ ആര്‍ക്കും വളരെ ഈസിയായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും പഠിയ്ക്കാം എന്നതാണ് KENME ONLINE ENGLISH-ന്റെ പ്രധാന ആകര്‍ഷണം.

ഉന്നത വിദ്യാഭ്യാസത്തിന് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് അറിയാത്ത മാതാപിതാക്കള്‍ക്കുമെല്ലാം KENME ONLINE ENGLISH-ലൂടെ ഇംഗ്ലീഷ് വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ സാധിക്കുന്നു. ഇംഗ്ലീഷ് എഴുതാനും വായിക്കാനും ഒരുപക്ഷെ അറിയാമെങ്കിലും സംസാരിക്കാനാണ് പലരും പ്രയാസം നേരിടുന്നത്. ഇത്തരം പ്രശ്‌നം അനുഭവിക്കുന്നവര്‍ക്കുള്ള ഏറ്റവും മികച്ച പരിഹാരമാണ് KENME ONLINE ENGLISH.

ഓരോരുത്തരുടേയും നിലവിലുള്ള ഇംഗ്ലീഷ് ഭാഷ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍. Entry level, Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്ലാസ്സുകള്‍. കോഴ്‌സിലുടനീളം ഒരു പേഴ്സണല്‍ ട്രെയ്നറും നിങ്ങള്‍ക്കുണ്ടായിരിക്കും എന്നതും KENME ONLINE ENGLISH- ന്റെ പ്രത്യേകതയാണ്. ട്രെയിനറുടെ കീഴില്‍ സ്ഥിരമായുള്ള പരിശീലനം കൂടുതല്‍ ഫലപ്രദമാകും.

ഏതെങ്കിലും സാഹചര്യത്തില്‍ ക്ലാസ്സുകള്‍ നഷ്ടമായാല്‍ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റന്‍ഡ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ് ഭാഷ ആയതിനാല്‍ സംസാരിച്ചു പരിശീലിക്കേണ്ടത് അനിവാര്യമാണ്. അതിനു വേണ്ടി calling activity യും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസ്‌റൂമില്‍ നിന്ന് ലഭിക്കാത്ത വ്യക്തിപരമായ ശ്രദ്ധയാണ് ഓരോരുത്തര്‍ക്കും പ്രത്യേകമായ ട്രെയിനറെ നല്‍കി KENME online English ഉറപ്പു വരുത്തുന്നത്.

ജോയിൻ ചെയ്യാനായി

👉 https://wa.me/918137888123

Story highlights: KENME ONLINE ENGLISH